Saturday, February 23, 2019

ഉമ്മകള്‍

നീ കൊടുത്ത് വിട്ട 
ഉപ്പ് പറ്റിയ ഉമ്മകള്‍
കാറ്റിന്നലെ 
കടപ്പുറത്ത് കണ്ടപ്പോള്‍ 
ചുണ്ടില്‍ തന്നു.

No comments:

Post a Comment