Wednesday, February 20, 2019

പകലറുതി

പകലറുതികളിലിപ്പോള്‍
എന്നെ ഒരു മഴവന്ന് 
കൂട്ടിക്കൊണ്ട് പോവാറുണ്ട്
നീയെന്ന് മുക്കിനനച്ചിടാന്‍

No comments:

Post a Comment