Friday, June 21, 2013
പ്രണയത്തിന്റെ .....
പ്രണയത്തിന്റെ
മൊഴി
മൗനമാണ് .
സാമീപ്യം,
ഹൃദയത്തിന്റെ
ധ്രുത താളമാണ്
കാഴ്ചകൾ ,
ഇടങ്കണ്ണിന്റെ
ശരങ്ങളാണ് .
കാത്തിരിപ്പ് ,
സമയത്തിന്റെ
ഒച്ച് വേഗതയാണ്
വിരഹം,
ഒറ്റപെടലിന്റെ
ആഴമാണ്
വേർപാട് ,
പ്രാണനില്ലാത്ത
ജീവനാണ് .
1 comment:
ajith
June 21, 2013 at 8:46 AM
മേല്‍ പറഞ്ഞതെല്ലാം ശരിയാണ്
(ഒരു അനുഭവസ്ഥന്‍)
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
മേല്‍ പറഞ്ഞതെല്ലാം ശരിയാണ്
ReplyDelete(ഒരു അനുഭവസ്ഥന്‍)