Monday, February 18, 2019
ചെമ്പനീന്‍ പൂവുകള്‍
പെണ്ണേ,
ഇന്നലെ നിനക്ക് തന്ന
ഉമ്മകളില്‍ നിന്ന് കൊഴിഞ്ഞതാവണം
ഇന്നെന്റെ നെഞ്ചിന്‍ മുറ്റത്തെ
ഈ ചെമ്പനീന്‍ പൂവുകള്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment