ആത്മാവ് നഷ്ടമായും
ജീവിക്കുന്ന ശരീരങ്ങളെ
നിങ്ങള്‍ക്ക് തിരിച്ചറിയാനാവുമോ..!!
ജീവിക്കുന്ന ശരീരങ്ങളെ
നിങ്ങള്‍ക്ക് തിരിച്ചറിയാനാവുമോ..!!
പേറ്റ് നോവ് മാറും മുന്‍പേ
പറിച്ചെടുത്ത കുഞ്ഞിനെപരതി
ആശുപത്രി കിടക്കയിലവള്‍
മാറ് വിങ്ങി ഉരുകുന്നുണ്ടാവും
പറിച്ചെടുത്ത കുഞ്ഞിനെപരതി
ആശുപത്രി കിടക്കയിലവള്‍
മാറ് വിങ്ങി ഉരുകുന്നുണ്ടാവും
സ്വപ്‌നങ്ങള്‍
വിലക്ക് വാങ്ങാന്‍ പോയവന്‍
മുന്നറിയിപ്പില്ലാതെ
തനിച്ചൊരു മഞ്ചലില്‍
യാത്ര പോയപ്പോള്‍
പറക്കമുറ്റാത്ത
കുഞ്ഞുങ്ങളെ പോലും വിട്ട്
അവളുടെ ആത്മാവവനെ
അനുഗമിച്ചിട്ടുണ്ടാവും
വിലക്ക് വാങ്ങാന്‍ പോയവന്‍
മുന്നറിയിപ്പില്ലാതെ
തനിച്ചൊരു മഞ്ചലില്‍
യാത്ര പോയപ്പോള്‍
പറക്കമുറ്റാത്ത
കുഞ്ഞുങ്ങളെ പോലും വിട്ട്
അവളുടെ ആത്മാവവനെ
അനുഗമിച്ചിട്ടുണ്ടാവും
ഉറ്റവര്‍ മരിച്ചുപോവുമ്പോള്‍
തനിച്ചാവുന്ന ശരീരങ്ങളെല്ലാം
ആത്മാവില്ലാത്തവയാണ്
തനിച്ചാവുന്ന ശരീരങ്ങളെല്ലാം
ആത്മാവില്ലാത്തവയാണ്
ഉറ്റവരെത്തേടി അവരുടെ ആത്മാവും യാത്രയാകുന്നു.....
ReplyDeleteഉറ്റവരെത്തേടി അവരുടെ ആത്മാവും യാത്രയാകുന്നു.....
ReplyDeleteആത്മാവില്ലാത്ത ശരീരം. മയ്യത്തായ കവിത!
ReplyDeleteസുന്ദരാ, കവിത കൊള്ളാലോ..
ആഹാ.കൊള്ളാമല്ലോ!!!
ReplyDelete