Wednesday, March 18, 2015
രാത്രി, കടലുപ്പ്
കടലെന്നും പതം പറഞ്ഞ്
കണ്ണീര്‍ വാര്‍ക്കയാലും
സൂര്യനത് കേട്ട്
നിറം കെടുന്നതിനാലുമാവാം
കടലിങ്ങിനെ ഉപ്പിക്കുന്നതും
രാത്രി ഉണ്ടാവുന്നതും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment