വറചട്ടിയില്‍ വെച്ച്
പ്രണയത്തിലായി
രണ്ട് കരിമീനുക ള്‍
പ്രണയത്തിലായി
രണ്ട് കരിമീനുക ള്‍
നീട്ടിവരഞ്ഞ മുറിവെരിവിലേക്ക്
പരസ്പരം ഉമ്മവെച്ച്
ആസ്വദിക്കുമ്പോഴാണ്
എണ്ണമഴ പെയ്തത്
പരസ്പരം ഉമ്മവെച്ച്
ആസ്വദിക്കുമ്പോഴാണ്
എണ്ണമഴ പെയ്തത്
ആ മഴയില്‍ കുളിച്ച്
താഴെകനല്‍ കായുമ്പോഴാണ്
സ്വകാര്യനിമിഷങ്ങളവര്‍ കൈമാറിയത്
താഴെകനല്‍ കായുമ്പോഴാണ്
സ്വകാര്യനിമിഷങ്ങളവര്‍ കൈമാറിയത്
ആനന്ദനിര്‍വൃതിയുടെ
രസഗന്ധം പരത്തി
ഇനി തീന്‍ മേശയോളം
രസഗന്ധം പരത്തി
ഇനി തീന്‍ മേശയോളം
No comments:
Post a Comment