Wednesday, February 20, 2019

നൊസ്റ്റിക്കുപ്പി

തുമ്പിപ്പട്ടങ്ങള്
കൈതുറന്ന് വിട്ട
ആകാശസന്ധ്യകളെവിടെ
-----------------------------
ഇനിയും 
ഒരു കുപ്പി നിറയെ 
മിന്നാമിനുങ്ങുകളെ 
അടച്ച് വെക്കണം 
ഉറക്കം വരാത്തൊരു
പാതിരാ ചെരിവിലേക്ക്
ഒഴുക്കിവിടണം

-----------------------------

No comments:

Post a Comment