Wednesday, February 20, 2019

ബാല്യം

ഉപ്പിലിട്ടൊരു
നെല്ലിക്ക വീണെന്‍റെ
ഓര്‍മകളുടെ
അത്തറുകുപ്പി മറിഞ്ഞു
ബാല്യത്തോളം ദുനിയാവില്‍
സുഗന്ധം പരക്കുന്നു

No comments:

Post a Comment