Wednesday, February 20, 2019

മഴ ചോരാത്തത്

ആകാശത്ത് തടയണ കെട്ടി 
ആരോ നക്ഷത്ര വിത്തുകൾ
നനക്കുന്നതിനാലാവണം 
ഇപ്പോഴങ്ങിനെ മഴ ചോരാത്തത്

No comments:

Post a Comment