Wednesday, February 20, 2019

വൈന്നാരം

തൊടിയിലും പാടത്തും
കളിച്ച് തിമിര്‍ത്ത്
നീലാകാശ പുടവയാകെ
ചോപ്പിച്ച് ചോപ്പിച്ച്
കടല്‍ ചെരിവില്‍ 
കുളിക്കാന്‍ പോണു വൈന്നാരം

No comments:

Post a Comment