Wednesday, February 20, 2019

മിന്നാമിനുങ്ങുകള്‍

ഭൂമിയിലേക്ക് ചിതറിവീഴുന്ന
നക്ഷത്രവിത്തുകളാവണം 
പിന്നീട് മിന്നാമിനുങ്ങുകളാവുന്നത്

No comments:

Post a Comment