Wednesday, February 20, 2019
ശംഖ്
ശബ്ദങ്ങളെല്ലാം വറ്റിപ്പോയ
ഒരു കടലിന്‍റെ അടിത്തട്ട്
തീരത്തടിഞ്ഞൊരു ശംഖില്‍
ഒളിച്ച് പാര്‍ക്കുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment