ആകാശക്കാടുകളില്‍
നട്ട് വളര്‍ത്തുന്ന മഴമരങ്ങളില്‍
കാറ്റ് തട്ടി മരം കുളിരുന്നതും
വിറയ്ക്കുമ്പോള്‍ തലകുടയുന്നതും
നിറയെ പൂക്കള്‍ താഴേക്ക്
കൊഴിയുന്നതുമാണത്രെ മഴ..!!
നട്ട് വളര്‍ത്തുന്ന മഴമരങ്ങളില്‍
കാറ്റ് തട്ടി മരം കുളിരുന്നതും
വിറയ്ക്കുമ്പോള്‍ തലകുടയുന്നതും
നിറയെ പൂക്കള്‍ താഴേക്ക്
കൊഴിയുന്നതുമാണത്രെ മഴ..!!
No comments:
Post a Comment