Wednesday, February 20, 2019

മരം

ഇലകളടരുമ്പോള്‍ 
മരങ്ങള്‍ കരയുന്നു എങ്കില്‍ 
എത്ര കരച്ചിലുകള്‍ 
ചേര്‍ത്ത് വെച്ചാലാവും 
ഒരു മരമാവുക

No comments:

Post a Comment