Tuesday, February 19, 2019

ജീവിതം

ജീവിതമെന്ന സമുദ്രത്തില്‍
ശബ്ദശകലങ്ങളെല്ലാം
മുങ്ങിപ്പോവുന്ന
ചില ബര്‍മുഡ ട്രയാംഗിളുകള്‍ ഉണ്ടാവും
അത്രയും സ്പോടനാത്മകമായ
ഒരു മൌനത്തിലേക്ക്
എല്ലാ നിലവിളികളും
മൊഴിമാറ്റം ചെയ്യപ്പെടും

No comments:

Post a Comment