Wednesday, February 20, 2019

ആകാശം

ആകാശമേലാപ്പില്‍ 
തോരാനിട്ട മഴമുത്തുകള്‍
ആരോ തട്ടിവീഴ്ത്തുന്നതാവാം
---------------------------
രണ്ട് മഴക്കാടുകള്‍ 
ഒരേ കടലില്‍ 
കുളിക്കാന്‍ പോവുന്നു
------------------------
വെയില്‍ തേച്ച് 
കുളിച്ചൊരുമാനം
കടലില്‍ കണ്ണാടിനോക്കുന്നു

No comments:

Post a Comment