ഞാനില്ലാത്ത
സങ്കടമരത്തില്‍ നിറയെ
കണ്ണിമാങ്ങകള്‍ കായ്ക്കട്ടെ
സങ്കടമരത്തില്‍ നിറയെ
കണ്ണിമാങ്ങകള്‍ കായ്ക്കട്ടെ
നീ എണ്ണിയെണ്ണിയോരോ
സങ്കടയുണ്ണി മാങ്ങയും
ഉപ്പിലിട്ട് വെക്കണം
സങ്കടയുണ്ണി മാങ്ങയും
ഉപ്പിലിട്ട് വെക്കണം
ഞാനും നീയും
നമ്മളാവുമ്പോഴത്
എത്ര തിന്നാലും മതിയാവാത്ത
രുചിയായിട്ടുണ്ടാവും പെണ്ണേ..
നമ്മളാവുമ്പോഴത്
എത്ര തിന്നാലും മതിയാവാത്ത
രുചിയായിട്ടുണ്ടാവും പെണ്ണേ..
No comments:
Post a Comment