Wednesday, February 20, 2019
നീയപ്പോള്‍
നീയപ്പോള്‍
ആകാശത്തിന്‍റെ മുറിവുകള്‍
തുന്നിക്കൂട്ടുകയായിരുന്നു
ഞാനൊരു കൈകുമ്പിള്‍ നിറയെ
കടല്‍ പച്ച കോരിയെടുത്തിരുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment