Wednesday, February 20, 2019
കിനാവുകൾ
മിഴിത്തുമ്പികൾ
ചിറകടിക്കുന്ന
നിലാ കടലോരം
നനഞ്ഞ് നനഞ്ഞ്
തോരാനിട്ട കിനാവുകൾ
നോമ്പ് നോൽക്കുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment