Monday, February 18, 2019
അ/പരിചിതര്‍
രണ്ട് പേര്‍ പരിചിതരാവുക
എന്നതിനേക്കാള്‍ ദുഷ്കരമാണ്
ഏറെ പരിചിതരായ രണ്ടുപേര്‍
അപരിചിതരാവുക എന്നത്..!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment