പ്ലാവിന് താഴെ കൂട്ടിയിട്ട് കത്തിച്ചിരുന്ന
ചപ്പിലകൂട്ടങ്ങളെയാണ്
ഉയര്‍ന്നും പിന്നെ നേര്‍ത്തും
വഴിയിലൂടെ നടന്നുപോയിരുന്ന
ശരണം വിളികളെയാണ്
ഉയര്‍ന്നും പിന്നെ നേര്‍ത്തും
വഴിയിലൂടെ നടന്നുപോയിരുന്ന
ശരണം വിളികളെയാണ്
പള്ളിയില്‍ എത്തുവോളം
പുകവലിക്കാതെ
പുകയൂതാന്‍ കഴിഞ്ഞിരുന്ന
തണുപ്പന്‍ പ്രഭാതങ്ങളെയാണ്
പുകവലിക്കാതെ
പുകയൂതാന്‍ കഴിഞ്ഞിരുന്ന
തണുപ്പന്‍ പ്രഭാതങ്ങളെയാണ്
No comments:
Post a Comment