Wednesday, February 20, 2019

ഇടക്ക് നീ

ഇടക്ക് നീ വന്നെന്നെ
നടുക്കടലിലേക്ക് 
കൂട്ടിക്കൊണ്ട് പോവും
ഞാനെന്‍റെ തിരകളെ
കരയില്‍ ഉപേക്ഷിക്കും

No comments:

Post a Comment