പാടവരമ്പിലെ
രാത്രി ശബ്ദങ്ങളുടെ ഒരു തുണ്ട്
ഒരു കുമ്പിള് മഞ്ഞ്
ഒരു പിടി വള്ളുവനാടന്
ഈറന് കാറ്റ്
രാത്രി ശബ്ദങ്ങളുടെ ഒരു തുണ്ട്
ഒരു കുമ്പിള് മഞ്ഞ്
ഒരു പിടി വള്ളുവനാടന്
ഈറന് കാറ്റ്
സാമ്യാര് കുന്നിന്റെ ചോട്ടിലെ
സന്ധ്യയില് പൊതിഞ്ഞ്
കൊടുത്തയക്കുമോ
സന്ധ്യയില് പൊതിഞ്ഞ്
കൊടുത്തയക്കുമോ
No comments:
Post a Comment