രാത്രി മുഴുവന്‍
നിലാവ് കുടിച്ച് വെളുത്ത
മേഘക്കിടാങ്ങള്‍
--------------------
അമ്മ കുളിച്ച് പോയിട്ടും
കരയില്‍ കയറാതിപ്പോഴും
മാനത്തൂന്ന് ചാടിക്കളിക്കുന്നു
കര്‍ക്കിടക തുള്ളിക്കിടാങ്ങള്‍
---------------------------
നിലാവ് കുടിച്ച് വെളുത്ത
മേഘക്കിടാങ്ങള്‍
--------------------
അമ്മ കുളിച്ച് പോയിട്ടും
കരയില്‍ കയറാതിപ്പോഴും
മാനത്തൂന്ന് ചാടിക്കളിക്കുന്നു
കര്‍ക്കിടക തുള്ളിക്കിടാങ്ങള്‍
---------------------------
നീ മഴ
എന്നെഴുതുന്നു
ഞാന് മിഴി
എന്ന് വായിക്കുന്നു
നീ തണുപ്പെന്ന് പുതയ്ക്കുന്നു
ഞാന് ഉപ്പെന്ന് തുടക്കുന്നു
എന്നെഴുതുന്നു
ഞാന് മിഴി
എന്ന് വായിക്കുന്നു
നീ തണുപ്പെന്ന് പുതയ്ക്കുന്നു
ഞാന് ഉപ്പെന്ന് തുടക്കുന്നു
മഴക്കടലിന്റെ
രണ്ടറ്റങ്ങളില്
മഴക്കെന്തെന്ത്
രുചിഭേദങ്ങളാണ് പെണ്ണേ
രണ്ടറ്റങ്ങളില്
മഴക്കെന്തെന്ത്
രുചിഭേദങ്ങളാണ് പെണ്ണേ
-----------------------------------
മഴ ഉണക്കാനിട്ട
കറുകപാടങ്ങളില്‍
വെയിലു ചാറുന്നു
തങ്കം മിന്നുന്നു
കറുകപാടങ്ങളില്‍
വെയിലു ചാറുന്നു
തങ്കം മിന്നുന്നു
----------------------
No comments:
Post a Comment