Tuesday, February 19, 2019

അച്ഛന്‍

കടലാസുപൊതികള്‍
ഉമ്മറം കേറി വരുന്നത്
നിന്നത് മുതലാണ്‌
ഒരു നാരങ്ങാ മിഠായി
നാവിലലിഞ്ഞലിഞ്ഞ്
തീര്‍ന്നു പോയത്

No comments:

Post a Comment