Tuesday, February 19, 2019

മിഴി

നിന്‍റെ മിഴിക്കടല്‍കരയും
നിന്‍റെ മൊഴിമാമ്പഴച്ചാറും
എന്‍റെയധരം നുകരും മധുരവും
പുലരുവാനിനി നാഴികയെത്രയാവാം.!!

No comments:

Post a Comment