Wednesday, February 20, 2019

ഒറ്റയ്ക്ക് യാത്ര

ഒറ്റയ്ക്ക് 
യാത്രപോവുമ്പോള്‍
തീവണ്ടി നമ്മളെയും കൊണ്ട്
സ്വപ്നവേഗങ്ങളുടെ 
തുരങ്കങ്ങള്‍ താണ്ടി
ഏതോ അജ്ഞാത
ദ്വീപുകള്‍ വഴി സഞ്ചരിക്കും

No comments:

Post a Comment