Wednesday, February 20, 2019
കാറ്റില
കാറ്റേതോ
ഇലയിലൊരു കവിത
എടുത്ത് വെച്ചതാവാം
തിരയുമ്പോള്‍ കൈ തട്ടി
ഇല വീണതാവാം
ഇരു പുറവും
തിരഞ്ഞുകൊണ്ടിരിക്കുന്നതാവാം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment