Wednesday, February 20, 2019
പുഴ
നിന്റെ പുഴ
എന്റെ കടവിൽ വന്നിരുന്നു
മരിച്ച കാടുകളുടെ
കഥ പറഞ്ഞേറെ കരഞ്ഞു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment