Wednesday, February 20, 2019

മഴകള്‍

വെയിലുകളില്‍ വീണ് പൊള്ളിയാലോ
എന്ന് ഭയന്നാവും മഴകള്‍
കാറ്റിനൊപ്പം ഒളിച്ചോടുന്നതും
തണലുകളില്‍ പോയി പെയ്യുന്നതും

No comments:

Post a Comment