Wednesday, February 20, 2019

ഉമ്മ

മേല്‍ക്കൂരക്കീറിലൂടെ
വിരുന്നു വരുന്ന തുള്ളികളെ
ഉമ്മ, ചോറ് കലം വെച്ച്
സല്‍ക്കരിക്കുമായിരുന്നു

No comments:

Post a Comment