Wednesday, February 20, 2019

നദികള്‍

നാട് കാട് വിടണമെന്ന്
നദികള് കടലോളം പോയി 
കരയുന്നതാവണം 
കടലിനെയിങ്ങിനെ 
ഉപ്പ് പിടിപ്പിക്കുന്നത്

No comments:

Post a Comment