Sunday, May 19, 2013
മതിലുകൾ
സന്ദേശങ്ങളും
ശബ്ദ വീചികളും
അറിയിപ്പുകളുമില്ലാതെ....
നാം ഒരു മതിലിനിരുപുറവുമാവുമ്പോൾ
അപ്പുറത്ത് നിന്നൊരു
ചുള്ളിക്കമ്പെങ്കിലും മുകളിലേക്കെറിയുക
നിൻറെ അസ്ഥിത്വം അറിഞ്ഞ്
ഞാനൊന്നാശ്വസിക്കട്ടെ ......
2 comments:
ajith
May 19, 2013 at 12:36 PM
ബഷീറിന്റെ മതിലുകള്‍ പോലെ
Reply
Delete
Replies
Reply
ഷംസ്-കിഴാടയില്‍
May 20, 2013 at 1:43 AM
മതിലുകൾ പുനർജനിക്കുന്നു
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ബഷീറിന്റെ മതിലുകള്‍ പോലെ
ReplyDeleteമതിലുകൾ പുനർജനിക്കുന്നു
ReplyDelete