പ്രണയ നദി രണ്ടായി പിരിഞ്ഞപ്പോൾ
ഞാനും നീയും രണ്ടു ജീവിതങ്ങളായി
എന്നിൽ ഫലവൃഷ്ടി പ്രതീക്ഷിച്ച്
എന്റെ ഓരത്ത് മണ്ണും ചെടികളും
കാത്ത് കിടപ്പുണ്ട്
നിന്നിൽ കുരുത്ത കൈവഴികളെ
നീ ഉപേക്ഷിക്കുന്നതെങ്ങിനെ
ഇനി തിരിച്ചൊഴുകാനാവില്ല നമുക്ക്
ആഴിയിൽ ഒടുങ്ങുന്നത് വരെ .....
ഞാനും നീയും രണ്ടു ജീവിതങ്ങളായി
എന്നിൽ ഫലവൃഷ്ടി പ്രതീക്ഷിച്ച്
എന്റെ ഓരത്ത് മണ്ണും ചെടികളും
കാത്ത് കിടപ്പുണ്ട്
നിന്നിൽ കുരുത്ത കൈവഴികളെ
നീ ഉപേക്ഷിക്കുന്നതെങ്ങിനെ
ഇനി തിരിച്ചൊഴുകാനാവില്ല നമുക്ക്
ആഴിയിൽ ഒടുങ്ങുന്നത് വരെ .....
എന്തോ കാര്യമായി സംഭവിച്ച ഒരു ഫീല്‍
ReplyDeleteകാര്യയിട്ട് ഒന്നൂല്ല്യ അജിത്തേട്ടാ ......
ReplyDelete