Sunday, March 3, 2013

മുള്ള് ....





















ഉള്ളില്‍ എപ്പോഴും ഒരു മുള്ളുറങ്ങുന്നുണ്ട്
വിഷാദങ്ങള്‍ വളമാവുമ്പോള്‍
മിഴിനീര്‍ നനവാവുമ്പോള്‍
അത് താനേ ഉണര്‍ന്ന്‍ ചങ്കില്‍ തറക്കും ......

No comments:

Post a Comment