Monday, March 18, 2013

കാത്തിരിപ്പ് ...


എന്നെയും നിന്നെയും അകലങ്ങളിൽ 
കൊരുത്ത പ്രണയ ജപമാലയില്‍ 
ഇനിയൊന്നടുത്ത് വരാനെത്ര 
ദൈവനാമങ്ങള്‍ ചൊല്ലി തീരണം ....

1 comment:

  1. പ്രഭാതവും പ്രദോഷവും പോലെയോ?

    ReplyDelete