Monday, March 18, 2013

കുടിയിരുപ്പ് ...


















നിനക്ക് പോവാനെന്നേ തുറന്നിട്ട
ഹൃദയത്തിന്റെ അറയിൽ
നീ തിരിച്ച് പോവാതെ
കുടിയിരിക്കുന്നതറിയുന്നത്
ഇടക്കുള്ള നിന്റെ ചിറകടിയിൽ
എന്റെ ഹൃദയം പിടയ്ക്കുമ്പോഴാണ്........

2 comments: