മടിശ്ശീലകള്‍ കനം വെക്കുവാനായ് മടിയാതെ ഉഴയ്ക്കുമീ മറുമലയാളി നാട്ടിലെ പത്രാസു വെടിഞ്ഞോന്നുഴയ്ക്കുകില് നാലുകെട്ടും കൊട്ടിലും വാല്യക്കാരും ആട്ടു കട്ടിലും വില്ലീസ് വണ്ടിയും മട്ടും ഭാവവും വെടിയാനുറച്ചാല് കിട്ടും ഇതിലും ലാഭവും മലയാള മണ്ണിന്റെ കുളിരും കുടുംബവും