Tuesday, August 21, 2007

അമ്മുവിന്‍റെ ഓണം ......


7 comments:

  1. തൊടിയില്‍ നിന്നിറുത്ത പൂ വട്ടത്തില്‍-
    വെച്ചൊട്ടു നോക്കിയിരിപ്പാണമ്മു...
    വെറുതെ തിളയ്ക്കുമാ വെള്ളത്തിനെന്നും-
    പൊടിയും ശര്‍ക്കരയുമില്ലെന്നറിഞ്ഞവളിന്നും...

    ഓണവും.. ആഘോഷങ്ങളും പൊടി പൊടിക്കുമ്പോള്‍..
    നമ്മള്‍ കാണാതെ പൊവുന്ന ചിലരില്ലെ.......?

    ReplyDelete
  2. Serikkum...
    Onavum aghoshangalum orupaadu perkku vishamavum undakkunnu... lle ?
    Theerchayaayum....

    ReplyDelete
  3. ഐശ്വര്യത്തിന്‍ പ്രതീകമാണോണമെങ്കിലും
    ഐശ്വര്യം തേടും മാലോകരിനിയുമീ ഭൂവില്‍
    തബ്രാത്തി നല്‍ക്കിയൊരാ പിന്നിയയുടുപ്പില്‍
    പിന്നിയൊരോണം ഉണ്ടെന്നമ്മു......
    മിഴിവാര്‍ന്നൊരാ കുഞി കണ്ണില്‍
    ഇരുളായ് നിറഞിന്നൊരോണം

    അമ്മുവിന്‍ ഓണം
    ഒരോണവും...അതില്‍ വിരിയുന്ന ഓര്‍മ്മകളിലെ നോവിന്‍ മര്‍മ്മരങ്ങളും ..പണ്ടു കേട്ടു മറന്ന ഒരു പാണന്‍റെ പാട്ടിലെ
    കണ്ണീര്‍തുള്ളികളായ്....ഒഴുക്കി വന്നു ഈ നിറമിഴിയില്‍

    ഒരോ അക്ഷരങ്ങളും മികവ് പുലര്‍ത്തുന്നു.
    നന്നയി എന്ന ഒറ്റവാക്കില്‍ ഈ കവിത ഒതുക്കി കളയാന്‍ മനസ്സ് സമ്മതിക്കുന്നില്ല......

    നന്‍മകള്‍ നേരുന്നു
    സസ്നേഹം
    കാല്‍മീ ഹലോ
    മന്‍സൂര്‍,നിലംബൂര്‍

    ReplyDelete
  4. താരക കണ്ണീര്‍ മഴയായി...


    നിറമിഴികള്‍ ക്കു ചേര്‍ ന്ന വരികള്‍

    അഭിനന്ദനങള്‍

    ReplyDelete
  5. ഷംസ് -

    മന്‍സൂര്‍ പറഞ്ഞതുപോലെ , നന്നായി എന്ന് ഒറ്റവാക്കില്‍ പറഞ്ഞു നിര്‍ത്താന്‍ പറ്റുന്നില്ല... ഇതിലെ ഒരോ വരികളും മനസില്‍ ഒരോ ചിത്രം വരച്ചിടുന്നു ...

    പ്രണയിനികള്‍ മഴയെ സ്നേഹിക്കുമ്പോള്‍ , മഴയെ ഭയക്കുന്ന് ഒരു വലിയ ഭൂരിപക്ഷം ഉണ്ട്.. അതുപോലെ തന്നെ , ഓണം ആഘോഷിച്ചു തകര്‍ക്കുമ്പോള്‍ , നമ്മള്‍ കാണാതെ പോകുന്ന ചിലര്‍... വളരെ വ്യത്യസ്തതയുള്ള പ്രമേയം ... എനിക്ക് ഏറെയിഷ്ടമായി... :)

    ReplyDelete
  6. manassil urithirinjoree varikal
    manassinte agaathatheye thottunarthiyo....
    Eee kalathum evideyokkeyo... ithu polee...

    Anyway Good keep it up

    ReplyDelete
  7. നിറ മിഴിനീര്‍ ചേര്‍ന്ന ഒരു കവിത

    ReplyDelete