Friday, February 1, 2008

ചോദ്യങ്ങള്‍....

മനസ്സിന്റെ ശൂന്യതയിലേക്ക്
ഉറുമ്പുകളെപോലെ
വരിയായി അക്ഷരക്കൂട്ടങ്ങള്‍..
അച്ചടക്കമുള്ള പടയാളികള്‍പോലെ
അവ ചോദ്യങ്ങളായി പരിണമിക്കുന്നു...
ഉത്തരത്തിനായി എന്റെ
പേനപെറ്റ അക്ഷരങ്ങള്‍ നിരക്കുന്നു...
നിവര്‍ന്നു നില്‍ക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്‍പില്
‍വെട്ടിയെറിയപ്പെട്ട ജഢങ്ങളായി ഉത്തരങ്ങള്‍...
വീണ്ടും കുറിക്കാനെടുത്തതൂലിക നോക്കി
ചോദ്യങ്ങള്‍പരിഹസിച്ച്‌ ചിരിച്ചു...
എവിടെയെന്‍ കിനാക്കള്‍...?
എവിടെയെന്‍ പ്രതീക്ഷകള്‍...?

13 comments:

  1. അതു കൊള്ളാം ... അക്ഷരങ്ങളെ കുറിച്ചു ഇതു വരെ ഇങ്ങനെ വിചാരിച്ചിട്ടില്ല ....

    ReplyDelete
  2. പ്രതീക്ഷകള്‍ അസ്തമിക്കാതെ നിലനില്‍ക്കട്ടെ മാഷെ
    ഈ അക്ഷരങ്ങളുടെ ജാലകക്കൂട്ടില്‍ നിന്നും പ്രിയസ്നേഹിതാ നന്മകള്‍ നേരുന്നൂ..

    ReplyDelete
  3. pratheekshakal aanallo nammude jeevithathinde thudippu,chodyangal unarthiyaannu pratheekshakal kadannu varunnathu,but that questions may make us more bold is it?

    ReplyDelete
  4. നിവര്‍ന്നു നില്‍ക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്‍പില്
    ‍വെട്ടിയെറിയപ്പെട്ട ജഢങ്ങളായി ഉത്തരങ്ങള്‍...



    ചോദ്യങ്ങളേക്കാള്‍ തലയെടുപ്പുള്ള ഉത്തരങ്ങള്‍ ഉണ്ടാവട്ടെ!

    നല്ല ആശയം!

    ReplyDelete
  5. ഈ വികലാക്ഷരങ്ങളില്‍ കണ്ണോടിച്ചവര്‍ക്കെല്ലാം നന്ദി....
    ചിലചോദ്യങ്ങള്‍ അങ്ങിനെയാണ്....
    ഉത്തരങ്ങള്‍ നിസ്സഹായരായിപ്പോവും...

    ReplyDelete
  6. ഈ ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ എന്തു ജീവിതം

    ReplyDelete
  7. Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Câmera Digital, I hope you enjoy. The address is http://camera-fotografica-digital.blogspot.com. A hug.

    ReplyDelete
  8. I am Zubair Mahboobi here.

    Keralite, 21, working in Dubai as Secretary of an esteemed general trading company.

    I am pleased to chat with any good persons who think seriously about themselves and Allah!

    If you are interested, I welcome you to chat with: subimahboobi@yahoo.com
    or email to me: subimahboobi@gmail.com / subimahboobi@yahoo.com / subair@bin-subaih.com


    Thanks and Best Regards,

    Zubair Mahboobi

    ReplyDelete
  9. manoharam!!!maashinu ithrem kayivundennu arinchilla!!!ennaalum nangale nannaakkaan shramichittu nangal nannaayilennu paranchathu ottum nannaayilla!!!

    ReplyDelete
  10. kavitha shamsinte thalayil udichathano?award kittiyo?

    ReplyDelete
  11. കൊള്ളാം നന്മകള്‍ നേരുന്നൂ..

    ReplyDelete
  12. വൈകിആണെങ്കിലും ഇവിടെ വരാന്‍ കയിഞ്ഞത് ,കൊള്ളാം നന്മകള്‍ നേരുന്നു ..

    ReplyDelete