ആ മധുരമാം
സ്മരണതന്‍
ശവകുടീരം
തിരികെ തന്നതിതെന്തെന് പ്രണയമേ
മാത്രകള്‍ തോറും
പേറുന്നു ഞാനിന്നും
ചേതനയറ്റ നിന്
സ്മൃതി ശരീരം
ചെമ്പനീര്‍ നിറമോലും
മന്ദസ്മിതങ്ങളും
മോഹാഗ്നി വേവിച്ച
ശീല്ക്കാര ശബ്ദങ്ങളും
മൂകാന്തരീക്ഷം
ക്ഷണിച്ചിടുന്നു..
തിരികെ നീയണയില്ല
എന്ന സത്യത്തിലും
മിഥ്യ കാണാന്‍
കൊതിപ്പതുണ്ടിന്നു ഞാന്‍
കാലത്തിന് പല്ലില്‍
ഞെരിഞ്ഞെത്ര
മഴ, വെയില് ,മഞ്ഞു-
ടഞ്ഞു പോയീടിലും
എന്‍ സിരയിലായേറ്റിയ
പ്രണയാഗ്നിതന്‍ നാമ്പുകള്‍
നീറ്റി നീറ്റിയണക്കു-
വാനാവില്ലിനി
മന്ദസ്മിതങ്ങളും
മോഹാഗ്നി വേവിച്ച
ശീല്ക്കാര ശബ്ദങ്ങളും
മൂകാന്തരീക്ഷം
ക്ഷണിച്ചിടുന്നു..
തിരികെ നീയണയില്ല
എന്ന സത്യത്തിലും
മിഥ്യ കാണാന്‍
കൊതിപ്പതുണ്ടിന്നു ഞാന്‍
കാലത്തിന് പല്ലില്‍
ഞെരിഞ്ഞെത്ര
മഴ, വെയില് ,മഞ്ഞു-
ടഞ്ഞു പോയീടിലും
എന്‍ സിരയിലായേറ്റിയ
പ്രണയാഗ്നിതന്‍ നാമ്പുകള്‍
നീറ്റി നീറ്റിയണക്കു-
വാനാവില്ലിനി
എന്തെന് പ്രണയമേ...?
ReplyDeleteകവിത കൊള്ളാം കേട്ടോ ഭായ്
നന്ദി അജിത്തേട്ടാ....
ReplyDeleteചെമ്പനീര്‍ നിറമോലും
ReplyDeleteമന്ദസ്മിതങ്ങളും
മോഹാഗ്നി വേവിച്ച
ശീല്ക്കാര ശബ്ദങ്ങളും
മൂകാന്തരീക്ഷം
ക്ഷണിച്ചിടുന്നു..
തിരികെ നീയണയില്ല
എന്ന സത്യത്തിലും
മിഥ്യ കാണാന്‍
കൊതിപ്പതുണ്ടിന്നു ഞാന്‍