പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ടിനു പെറാന്‍
പെണ്ണിനെ
പോണ്ണന്മാര്
കത്തി വെയ്പിക്കുന്നു
പെറാനാവാതെ പെറുന്ന
പെണ്ണിന്റെ പള്ളയില്‍
പിള്ള മുരണ്ടൂ
ഒടുക്കത്തെ
പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ട്
പെണ്ണിനെ
പോണ്ണന്മാര്
കത്തി വെയ്പിക്കുന്നു
പെറാനാവാതെ പെറുന്ന
പെണ്ണിന്റെ പള്ളയില്‍
പിള്ള മുരണ്ടൂ
ഒടുക്കത്തെ
പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ട്
13-13-13ന് എന്തായാലും ഈ പരിപാടിയൊന്നും ഉണ്ടാവുകയില്ല എന്ന് തോന്നുന്നു
ReplyDelete