Friday, December 28, 2012

പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ട്

പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ടിനു പെറാന്‍

പെണ്ണിനെ

പോണ്ണന്മാര്

കത്തി വെയ്പിക്കുന്നു

പെറാനാവാതെ പെറുന്ന

പെണ്ണിന്റെ പള്ളയില്‍

പിള്ള മുരണ്ടൂ

ഒടുക്കത്തെ

പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ട്

1 comment:

  1. 13-13-13ന് എന്തായാലും ഈ പരിപാടിയൊന്നും ഉണ്ടാവുകയില്ല എന്ന് തോന്നുന്നു

    ReplyDelete