എന്റെ മുഹബ്ബത്തിനെ ഖബറടക്കി
മൈലാഞ്ചി ചെടി വെച്ചതിനാലാവാം
നിന്റെ അധരത്തിനിത്രയും ചുവപ്പ്
നിന്റെ മുഹബ്ബത്തിന്റെ ചുവപ്പ്
ഒരു ചുംബനത്തിലൂടെ തന്നതിനാലാണ്
എന്റെ അധരവും ചുവന്നത്
എന്റെ പ്രണയത്തിന്റെ
അസ്ഥി തറയില്‍
മുടങ്ങാതെ നീ കൊളുത്തുന്ന
തിരിയാണെന്നെ ഇപ്പോഴും ഉരുക്കുന്നത്...
മൈലാഞ്ചി ചെടി വെച്ചതിനാലാവാം
നിന്റെ അധരത്തിനിത്രയും ചുവപ്പ്
നിന്റെ മുഹബ്ബത്തിന്റെ ചുവപ്പ്
ഒരു ചുംബനത്തിലൂടെ തന്നതിനാലാണ്
എന്റെ അധരവും ചുവന്നത്
എന്റെ പ്രണയത്തിന്റെ
അസ്ഥി തറയില്‍
മുടങ്ങാതെ നീ കൊളുത്തുന്ന
തിരിയാണെന്നെ ഇപ്പോഴും ഉരുക്കുന്നത്...
മുഹബ്ബത്ത്
ReplyDeleteമുഹബ്ബത്ത്
കിടിലന്‍ മുഹബ്ബത്ത്
നന്ദി അജിത്തേട്ടാ
ReplyDeleteവല്ലാത്ത ഒരു മുഹബത് തന്നെ ...ആശംസകള്‍
ReplyDelete