Saturday, February 23, 2019

മൗനങ്ങള്‍

നിന്‍റെ
അജ്ഞാത മൗനങ്ങളുടെ
ശബ്ദവിന്യാസങ്ങള്‍ 
ആത്മാവില്‍ 
ഉയിരനക്കമുണ്ടാക്കുവോളം 
നമ്മള്‍ മരിച്ച് പോവുന്നേയില്ല

No comments:

Post a Comment