Saturday, February 23, 2019

വിചാരം

നിശാ ശലഭങ്ങള്‍ 
നിലാവ് കായുന്ന 
ഇരുള്‍ കാടുകള്‍
-------------------
ഇലയൂര്‍ന്നകന്ന 
മുറിപ്പാടുകളില്‍ 
ഉണങ്ങുന്നതാവണം 
ഒറ്റയൊറ്റ മരങ്ങള്‍

No comments:

Post a Comment