Saturday, February 23, 2019

അക്ഷരക്കുഞ്ഞുങ്ങള്‍

അക്ഷരമരത്തിന്‍റെ 
ശിശിരകാലത്ത്
പിരിഞ്ഞ് പോവുന്ന
കവിതക്കുഞ്ഞുങ്ങളെ 
ദേശാടനത്തിലൊരുവേള
നിങ്ങള്‍ കാണുന്നെങ്കില്‍
ഈ ഒറ്റമരത്തിന്‍റെ
സങ്കടം പറയണം

No comments:

Post a Comment