Saturday, February 23, 2019

കടല്‍ പരപ്പുകള്‍

കണ്ണുറങ്ങി 
മനസ്സുറങ്ങാതെ
എത്രയോ വട്ടം 
നീന്തിക്കയറിയതാണ്
നമ്മളീ കടല്‍ പരപ്പുകള്‍

No comments:

Post a Comment