Saturday, February 23, 2019

മഴരാത്രികള്‍

മഴരാത്രികള്‍ക്ക്
ചിമ്മിനി വിളക്കിന്‍റെയും 
ചിറകുകരിഞ്ഞ 
ഈയാം പാറ്റകളുടെയും 
മണമായിരുന്നു

No comments:

Post a Comment